#FootTheBall

5,515 posts

Loading...
Back to Neymar! 💰
Get well soon @kevindebruyne !
August 16th 2018 England UK - Age 40 Football Skills of the Day - Chipping the Ball in, Top Corners. Try some skills from your Garden see what you can do! #Football #Skills #Soccer #StreetFootball #tricks #feet #balls #talent #challenges #achievements #goals #goal #Video #streetsoccer #footballfreestyle #freestyle #instagood #cool #futsal #freekick #futebol #urbanball #premierleague #FootTheBall #goalie #433skills #wtfskills #Me #I #Blogging
Can Barcelona win the Champions League? 🏆
Oh N'golo Kante! 💙 @nglkante
ഇത്തവണത്തെ ചാമ്ബ്യന്‍സ് ലീഗ് കിരീടം ബാഴ്‌സയില്‍ എത്തിക്കുമെന്ന് ക്യപ്റ്റന്‍ ലയണല്‍ മെസ്സി. ക്യാപറ്റനായി ചുമതലയേറ്റ ശേഷം ആദ്യമായി ആരാധകരെ അഭിസംബോതന ചെയ്ത് സംസാരിക്കവെയാണ് മെസ്സിയുടെ പ്രഖ്യാപനം. ചാമ്ബ്യന്‍സ് ലീഗ് സ്വന്തമാക്കുക എന്നത് തന്നെയാണ് താന്‌റെ ഏറ്റവും വലിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ലാ ലീഗയും കോപ്പ ഡെല്‍ റെയും നമ്മള്‍ നേടി. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചാമ്ബ്യന്‍സ് ലീഗ് നമുക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ ഞാന്‍ ഉറപ്പ് നല്‍കുന്നു മികച്ച പ്രകടനത്തിലൂടെ ചാമ്ബ്യന്‍സ് ലീഗ് ബാഴ്‌സയില്‍ എത്തിയിരിക്കും."- മെസ്സി പറഞ്ഞു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ബാഴ്‌സയ്ക്ക് നേടികൊടുക്കാന്‍ മെസ്സിക്ക് സാധിച്ചിരുന്നു. കരുത്തരായ സെവില്ല എഫ് സിയെ ഒന്നെനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ബാഴ്‌സാ വിജയം. തൊട്ടടുത്ത ദിവസം ബോക്കാ ജൂനിയേഴ്‌സിനെ 3-0 ന് പരാജയപ്പെടുത്തിയ മെസ്സിയും സംഘവും ജോവാന്‍ ഗേമ്ബര്‍ ട്രോഫിയും നേടിയിരുന്നു. ഓഗസ്റ്റ് 19ന് ആല്‍വെസിനെതിരെയാണ് ബാഴ്‌സയുടെ ആദ്യ ലാ ലീഗ മത്സരം. . . . #lionelmessi #SerieA #cr7 #ronaldo #cristiano #realmadrid #halamadrid #messi #forcabarca #Juventus #juvetoday #laliga #footballer #⚽ #FootTheBall #viscabarca #footballplayer #Football #soccer #cristianoronaldo #CR7juve #leomessi #HereToCreate #NikeSoccer #tekkers #panna #Barca #nutmeg #soccerskills #cornerkickworld ⚽🔥
ലാലിഗ പുതിയ സീസണ് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി നടക്കുന്ന ജിറോണയും റയോ വല്ലഡോയൊഡും തമ്മിലുള്ള മത്സരത്തോടെയാണ് സീസണ്‍ ആരംഭിക്കുന്നത്. ഇന്ന് രണ്ട് മത്സരങ്ങളാണ് ലീഗില്‍ ഉള്ളത്. രണ്ടാം മത്സരത്തില്‍ റയല്‍ ബെറ്റിസ് ലെവന്റെയെ നേരിടും. ടെലികാസ്റ്റ് അവകാശം ഫേസ് ബുക്കിന് ആയതിനാല്‍ തന്നെ ഇത്തവണ മത്സരങ്ങള്‍ ടിവി പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയില്ല. ലാലിഗയുടെ ഔദ്യീഗിക പേജ് വഴി ആകും മത്സരങ്ങള്‍ ഇന്ത്യയില്‍ ഇന്ന് സ്ട്രീം ചെയ്യുക. ലാലിഗയിലെ നിലവിലെ ചാമ്ബ്യന്മാരായ ബാഴ്സലോണ നാളെയാണ് ഇറങ്ങുന്നത്. അലാവസ് ആണ് ബാഴ്സക്ക് ആദ്യ മത്സരത്തില്‍ എതിരാളികള്‍. റയല്‍ മാഡ്രിഡ് ഞായറാഴ്ച രാത്രി ഗെറ്റഫെയെയും അത്ലറ്റിക്കോ മാഡ്രിഡ് തിങ്കളാഴ്ച രാത്രി വലന്‍സിയയെയും നേരിടും. #messi #griezmann #zlatan #bale #iniesta #ibra #ibrahimovic #zlatanibrahimovic #lionelmessi #cr7 #ronaldo #cristiano #realmadrid #halamadrid #forcabarca #Juventus #laliga #footballer #⚽ #FootTheBall #viscabarca #footballplayer #Football #soccer #leomessi #HereToCreate #NikeSoccer #tekkers #Barca #cornerkickworld ⚽🔥
Fly on the CRISTIANO wall! 📹 (🎥 via @juventus / Instagram)
Kroos goes in!
What would @daliczlatko say? #FootTheBall asks
August 15th 2018 England UK - Age 40 Football Skills of the Day - Chipping the Ball in, Top Corners. Try some skills from your Garden see what you can do! #Football #Skills #Soccer #StreetFootball #tricks #feet #balls #talent #challenges #achievements #goals #goal #Video #streetsoccer #footballfreestyle #freestyle #instagood #cool #futsal #freekick #futebol #urbanball #premierleague #FootTheBall #goalie #433skills #wtfskills #Me #I
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടുപോയത് കൊണ്ട് റയല്‍ മാഡ്രിഡ് ജയിക്കുന്നത് അവസാനിക്കില്ലെന്ന് റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്. യുവേഫ സൂപ്പര്‍ കപ്പില്‍ അത്ലറ്റികോ മാഡ്രിഡിനെ നേരിടാനിരിക്കെയാണ് റാമോസിന്റെ പ്രസ്താവന. റൊണാള്‍ഡോ പോലെയൊരു താരത്തിന്റെ ടീമില്‍ നിന്നുള്ള പടിയിറക്കം ടീമിനെ ദുര്‍ബലപ്പെടുത്തുമെങ്കിലും മുന്‍ കാലത്തും ഇത് പോലെയുള്ള താരങ്ങള്‍ ടീം വിട്ടു പോയിട്ടും റയല്‍ മാഡ്രിഡ് ജയിക്കുന്നത് നിര്‍ത്തിയിട്ടില്ലെന്നും റാമോസ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിലേക്കുള്ള ട്രാന്‍സ്ഫര്‍ താരത്തിനും റയല്‍ മാഡ്രിഡിനും നല്ലത് വരുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ ഒരു പ്രധാനപ്പെട്ട താരമായിരുന്നുവെങ്കിലും ഒരു കളിക്കാരനും ക്ലബിനെക്കാള്‍ വലുതല്ലെന്നും റാമോസ് പറഞ്ഞു. . . #SerieA #cr7 #ronaldo #cristiano #realmadrid #halamadrid #messi #calcio #Juventus #juvetoday #laliga #footballer #⚽ #FootTheBall #lfc #footballplayer #Football #soccer #salah #cristianoronaldo #CR7juve #leomessi #HereToCreate #NikeSoccer #tekkers #mosalah #Barca #zidane #ChampionsLeague #cornerkickworld
സിറിയൻ അഭയാർത്ഥികൾക്ക് 4.70 മില്യൺ യൂറോ മെസ്സി സംഭാവന ചെയ്തു . . . #lionelmessi #SerieA #cr7 #ronaldo #cristiano #realmadrid #halamadrid #messi #forcabarca #Juventus #juvetoday #laliga #footballer #⚽ #FootTheBall #viscabarca #footballplayer #Football #soccer #cristianoronaldo #CR7juve #leomessi #HereToCreate #NikeSoccer #tekkers #panna #Barca #nutmeg #soccerskills #cornerkickworld ⚽🔥
മെസ്സിക്ക്‌ വിശ്രമം നൽകാൻ സാധ്യത.. റിപ്പോർട്ടുകൾ പ്രകാരം ഇനി അർജെന്റീനക്ക്‌ ഈ വർഷം ശേഷിക്കുന്ന 6 സൗഹൃദമത്സരങ്ങളിലും മെസ്സി കളിച്ചേക്കില്ല, താൽകാലികമായി അർജെന്റീനയുടെ പരിശീലകസ്ഥാനം വഹിക്കുന്ന ലിയോണൽ സ്കൊളോനിഇന്ന് മെസ്സിയുമായി ഇതിനെ സംബന്ധിച്ച് ചർച്ച നടത്തും. 2019 മാർച്ചിൽ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിൽ മെസ്സി തിരിച്ചെത്തും, വരുന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റിനു മുന്നോടിയായി യുവതാരങ്ങളെ കളിപ്പിച്ച്‌ പരിശീലിപ്പിക്കുക എന്ന സ്കൊലോനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായിരിക്കും മെസ്സിയുടെ താൽകാലിക വിശ്രമം. . . . #lionelmessi #SerieA #cr7 #ronaldo #cristiano #realmadrid #halamadrid #messi #forcabarca #Juventus #juvetoday #laliga #footballer #⚽ #FootTheBall #viscabarca #footballplayer #Football #soccer #cristianoronaldo #CR7juve #leomessi #HereToCreate #NikeSoccer #tekkers #panna #Barca #nutmeg #soccerskills #cornerkickworld ⚽🔥
By the way I am 40 years old now time flys, been a bit unfit and needed some exercise so I practiced some goals in the garden and at the park to help things out. Anyway today's skill challenge was keep the ball up and kick it 5 times against the wall without hitting the ground and vollying it into the net. Could I do this since I never tried it before. #Football #Skills #Soccer #StreetFootball #tricks #feet #balls #talent #challenges #achievements #goals #goal #Video #streetsoccer #footballfreestyle #freestyle #instagood #cool #futsal #freekick #futebol #urbanball #premierleague #FootTheBall #goalie
Congrats Rono🔥🔥 *റൊണാൾഡോ യുടെ ബൈസിക്കിൾ കിക്ക് (ജുവ ക്കെതിരെ) യുവേഫ ബെസ്റ്റ് ഗോൾ ആയി തിരഞ്ഞെടുത്തു ✌*🔥 . . . #SerieA #cr7 #ronaldo #cristiano #realmadrid #halamadrid #messi #calcio #Juventus #juvetoday #laliga #footballer #⚽ #FootTheBall #lfc #footballplayer #Football #soccer #salah #cristianoronaldo #CR7juve #leomessi #HereToCreate #NikeSoccer #tekkers #mosalah #Barca #zidane #ChampionsLeague #cornerkickworld ⚽🔥
റിവെഞ്ചേന്ന് പറഞ്ഞാൽ കളി തുടങ്ങി കളി അവസാനിക്കുന്നതിനുള്ളിൽ ,.. അതല്ലേ മാസ്സ് 😍 കൈക്കരുത്തുകൊണ്ട് തന്റെ ചോര വീഴ്തിച്ചവരുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി സ്റ്റേഡിയത്തിൽ തേചൊട്ടിച്ചിട്ടല്ലേ ചെ ക്കൻ കാളം വിട്ടത്..😍🔥🔥🔥 . . . #lionelmessi #SerieA #cr7 #ronaldo #cristiano #realmadrid #halamadrid #messi #forcabarca #Juventus #juvetoday #laliga #footballer #⚽ #FootTheBall #viscabarca #footballplayer #Football #soccer #cristianoronaldo #CR7juve #leomessi #HereToCreate #NikeSoccer #tekkers #panna #Barca #nutmeg #soccerskills #cornerkickworld ⚽🔥
ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരമായിരുന്ന ഇനിയസ്റ്റ (32കിരീടങ്ങൾ)മറികടന്നു മെസ്സി 33 ആക്കി!! അഭിനന്ദനങ്ങൾ ലിയോ😍 . . . #lionelmessi #SerieA #cr7 #ronaldo #cristiano #realmadrid #halamadrid #messi #forcabarca #Juventus #juvetoday #laliga #footballer #⚽ #FootTheBall #viscabarca #footballplayer #Football #soccer #cristianoronaldo #CR7juve #leomessi #HereToCreate #NikeSoccer #tekkers #panna #Barca #nutmeg #soccerskills #cornerkickworld ⚽🔥
next page →